Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E Central Action

കേ​ന്ദ്ര ന​ട​പ​ടി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഇ​ന്ന് ഉ​പ​വ​സി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി വ​​​രി​​​ഞ്ഞുമു​​​റു​​​ക്കു​​​ന്ന കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രും ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഉ​​​പ​​​വ​​​സി​​​ക്കും.

രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും ഉ​​​പ​​​രോ​​​ധ സ​​​മ​​​രം.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ​​​രം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​മ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

Latest News

Up